ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: വില്ലേജ് ഓഫീസര്‍ക്കും സസ്പെന്‍ഷന്‍

Published : Jun 22, 2017, 04:18 PM ISTUpdated : Oct 04, 2018, 07:52 PM IST
ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: വില്ലേജ് ഓഫീസര്‍ക്കും സസ്പെന്‍ഷന്‍

Synopsis

പേ​രാ​മ്പ്ര: കൈ​വ​ശ​ഭൂ​മി​ക്ക് കരം സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വില്ലേജ് ഓഫിസർക്കും സസ്പെൻഷൻ. ചെന്പനോട വില്ലേജ് ഓഫീസർ സണ്ണിക്കാണ് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത ജോയിയുടെ കരം എടുക്കാത്തതിനാണ് നടപടി. 

സംഭവവുമായി ബന്ധപ്പെട്ട് വി​ല്ലേ​ജ് അ​സി​സ്റ്റന്‍റ് സിലീഷി​നെയാണ് അന്വേഷണ വിധേയമായി സ​സ്പെ​ൻഡ് ചെയ്തിരുന്നു. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ജില്ലാ ക​ള​ക്ട​ർ യു.​വി.​ജോ​സ് വ്യ​ക്ത​മാ​ക്കിയിരുന്നു. ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു