വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍

Published : Sep 21, 2016, 11:38 AM ISTUpdated : Oct 04, 2018, 08:11 PM IST
വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍

Synopsis

വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ഛന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടി കൗണ്‍സിലിങ് നടത്തിയവരോട് പറഞ്ഞത്.  ഇതനുസരിച്ച് വൈത്തിരി പൊലീസില്‍ പരാതി നല്‍കുകയും വൈകുന്നേരം മൂന്നുമണിയോടെ വൈത്തിരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും'; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിസി ജോർജ്
ഒടുവിൽ ആശ്വാസം! വനത്തിൽ വഴി തെറ്റി കാണാതായ ഏഴം​ഗ ഉദ്യോ​ഗസ്ഥ സംഘത്തെ കണ്ടെത്തി, എല്ലാവരും സുരക്ഷിതർ