ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അച്ഛന്റെ സുഹൃത്തുക്കള്‍ പിടിയില്‍

Published : Oct 04, 2016, 05:32 PM ISTUpdated : Oct 05, 2018, 01:56 AM IST
ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അച്ഛന്റെ സുഹൃത്തുക്കള്‍ പിടിയില്‍

Synopsis

കളമശ്ശേരി സ്വദേശികളായ രവി, രാജു, രാജേഷ് എന്നിവരെയണ് സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒരു മാസമായി പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്തി. അപ്പോഴാണ് പീഡന വിവരം പുറത്തായത്. തിരുവോണ ദിവസം മാതാപിതാക്കള്‍ ആഘോഷപരിപാടികള്‍ കാണാന‍് പോയസമയം പ്രതികള്‍ ചേര്‍ന്ന് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കളമശ്ശേരി മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം
യുഎസിന്‍റെ രഹസ്യനീക്കം നിരീക്ഷിച്ച് നെതന്യാഹു, ഇറാനുമായി ചർച്ച നടത്തുന്നതായി സംശയങ്ങൾ; ട്രംപിനോട് വിശദീകരണം തേടി ഇസ്രയേൽ