മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു

Web Desk |  
Published : Jun 12, 2018, 03:49 PM ISTUpdated : Jun 29, 2018, 04:04 PM IST
മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു

Synopsis

മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു

ലോകകപ്പിന്റെ ഭാഗമായി മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു. ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ്  ഈ പ്രത്യേക കേന്ദ്രം. വരും ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലും ഫാന്‍സോണ്‍ ആരംഭിക്കും.

ലോകകപ്പിനായി ലോകത്തെമ്പാടു നിന്നുമെത്തുന്ന  ഫുട്ബോള്‍ ആരാധകര്‍ക്കായാണ് ഫിഫ പ്രത്യേക കേന്ദ്രങ്ങള്‍ഒരുക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനല്‍മത്സരവും നടക്കുന്ന മോസ്‍കോയിലെ പ്രധാന വേദിക്ക് സമീപമാണ് ആദ്യ സോണ്‍ തുറന്നത്.

മോസ്‍കോ സര്‍വകലാശാലയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫെസ്റ്റ് സോണിന് 25,000 ആളുകളശെ ഉള്‍ക്കൊള്ളാനാകും. മത്സരം ബിഗ് സ്ക്രീനില്‍ കാണുന്നതിനൊപ്പം, വിനോദങ്ങളില്‍ ഏര്‍പ്പെടാനും സംഗീതമാസ്വദിക്കാനുമെല്ലാം ഫാന്‍സോണില്‍ സൌകര്യമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം പിടിക്കും, മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുെമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മോദിക്കെതിരായ പോരാട്ടത്തിന് ഇന്ത്യ മുന്നണിയെ നയിക്കാൻ സ്റ്റാലിൻ വരുമോ? നേതൃമാറ്റ സമ്മർദ്ദം, സ്റ്റാലിൻ നയിക്കണമെന്ന ആവശ്യമുയരുന്നുവെന്ന് ഡിഎംകെ