തോറ്റവരിലുമുണ്ട് താരങ്ങള്‍

Web Desk |  
Published : Jul 07, 2018, 05:14 AM ISTUpdated : Oct 02, 2018, 06:49 AM IST
തോറ്റവരിലുമുണ്ട് താരങ്ങള്‍

Synopsis

ജയിച്ചവരില്‍ മാത്രമല്ല, തോറ്റവരിലുമുണ്ട് താരങ്ങള്‍. അവരൊക്കെയാണ് ഇന്നത്തെ താരങ്ങള്‍

മോസ്കോ: ജയിച്ച താരങ്ങളേക്കാള്‍ ഇന്നലെ ആരാധകരുടെ മനസില്‍ നിറഞ്ഞു നിന്നത്  മറ്റ് രണ്ടുപേരായിരുന്നു. വേണമെങ്കില്‍ അവരെ വില്ലന്‍മാരെന്ന് വിളിക്കാം. പക്ഷെ അവരെ അങ്ങനെ വിളിക്കുന്നത് നീതികേടാവും. അതുപോലെ സ്വന്തം രാജ്യം ലോകകപ്പില്‍ നിന്ന് പുറത്തുപോവുന്നു എന്നറിയുമ്പോള്‍ കണ്ണീര്‍ കൊണ്ട് കാഴ്ചമൂടിപ്പോയ മറ്റൊരാള്‍. അവരൊക്കെയാണ് ഇന്നത്തെ താരങ്ങള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആ​ഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം
'ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല'; പർദ്ദ ധരിച്ചത് മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിന്‍കര