ലോകകപ്പ്: ഫ്രാന്‍സ് ടീം റഷ്യയില്‍

Web Desk |  
Published : Jun 11, 2018, 07:26 AM ISTUpdated : Jun 29, 2018, 04:27 PM IST
ലോകകപ്പ്: ഫ്രാന്‍സ് ടീം റഷ്യയില്‍

Synopsis

ലോകകപ്പിൽ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നാണ്

മോസ്‌കോ: ലോകകപ്പിൽ കൂടുതൽ കിരീട സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ഫ്രാൻസ് റഷ്യയിലെത്തി. മോസ്കോ വിമാനത്താവളത്തിലെത്തിയ ടീമിന് ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. 

അന്‍റോണി ഗ്രീസ്മാൻ, ഒലിവർ ജിറൗഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളുള്ള ടീമിനെ പരിശീലിപ്പിക്കുന്നത് 1998ൽ ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്സാണ്. ജൂൺ പതിനാറിന് ഓസ്ട്രേലിയക്ക് എതിരെയാണ് ഫ്രാൻസിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പെറുവും ഡെൻമാർക്കുമാണ് മറ്റ് എതിരാളികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേതനമില്ലാതെ ഓവർ ടൈം, പതിവായി വാഗ്ദാന ലംഘനം, പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം
എഐ ഉച്ചകോടിയിലെ ഷർട്ട് ഊരിയുള്ള പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുലർച്ചെ ജാമ്യം അനുവദിച്ച് കോടതി