ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

Web Desk |  
Published : Apr 07, 2018, 06:35 AM ISTUpdated : Jun 08, 2018, 05:52 PM IST
ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

Synopsis

ബിജെപിയുടെ പരാതിയിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

ബംഗളൂരു: കർണാടകത്തിൽ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാൻ ആഹ്വാനം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്. ചിത്രദുർഗ പൊലീസാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്. രണ്ട് കോടി പേർക്ക് തൊഴിൽ  എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കൾ മോദിയുടെ റാലിയിൽ കസേരകൾ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് ആഹ്വാനം ചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ, കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാട്; ധീവരസഭ ​സുവർണ ജൂബിലി സമ്മേളനത്തിൽ മോദി
മറവി ചതിച്ചു, ഹരിതകര്‍മസേന തുണച്ചു; മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പെന്‍ഷന്‍ പണം കണ്ടെത്തി തിരികെ നൽകി