കോഴിക്കോട് ഹോട്ടലിന് തീ പിടിച്ചു

By Web TeamFirst Published Aug 11, 2018, 10:59 PM IST
Highlights

 കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലിന് തീ പിടിച്ചു. സെന്‍ട്രല്‍ ഹോട്ടലിനാണ് തീ പിടിച്ചത്.

കോഴിക്കോട് രാമനാട്ടുകരയിൽ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. കോഴിക്കോട് , മലപ്പുറം ജില്ലകളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ഹോട്ടൽ കെട്ടിടത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

click me!