പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഗ്നിബാധ

Published : Oct 17, 2017, 08:16 AM ISTUpdated : Oct 05, 2018, 02:07 AM IST
പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഗ്നിബാധ

Synopsis

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഗ്നിബാധ. റയിസാന ഹില്‍സിലെ സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 242-മത്തെ നമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.35ഓടെയാണ് അഗ്നിബാധയുണ്ടായതെന്ന് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

10 യൂണിറ്റ് അഗ്നിശമന വാഹനങ്ങള്‍ എത്തി 20 മിനിട്ടുകൊണ്ട് തീയണച്ചു. പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുറിക്കുള്ളിലെ കംപ്യൂട്ടറിന്‍റെ യുപിഎസില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് കരുതുന്നു. സെക്ഷന്‍ ഓഫീസറുടെ ഓഫീസ് ആണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം
ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്, ഇനി ചർച്ചയെന്നും യുഎസ് പ്രസിഡന്‍റ്; 'ഇറാൻ സന്നദ്ധത അറിയിച്ചു, ഞാനും സമ്മതിച്ചു'