കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തി നശിച്ചു

Published : Feb 13, 2018, 02:32 PM ISTUpdated : Oct 05, 2018, 03:24 AM IST
കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തി നശിച്ചു

Synopsis

കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്‍.ടി.സി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ കത്തിനശിച്ചു. ഒരു ബസ് പൂര്‍ണ്ണമായും മറ്റൊരു ബസ് ഭാഗികമായുമാണ് കത്തി നശിച്ചത്. അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു ബസുകള്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൊട്ടടുത്ത് ചപ്പുചവറുകള്‍ക്ക് തീയിട്ടിരുന്നു. ഇതില്‍ നിന്ന് തീപടരുകയായിരുന്നുവെന്നാണ് നിഗമനം. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീയണച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാന യാത്രക്കാർക്ക് വമ്പൻ സന്തോഷ വാർത്ത, പണം പോകുമെന്ന ടെൻഷൻ കുറയ്ക്കാം; ടിക്കറ്റ് ബുക്കിംഗിൽ നിർണായക മാറ്റങ്ങൾ
'മോശമായി പോയി', ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം, പ്രതിഷേധം വൈകാരികമായിരുന്നു എന്ന് വിശദീകരണം