ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ് : 270 വിമാനങ്ങൾ വൈകും, 18 സർവ്വീസുകൾ റദ്ദാക്കി

Published : Jan 01, 2018, 09:57 AM ISTUpdated : Oct 04, 2018, 11:52 PM IST
ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ് : 270 വിമാനങ്ങൾ വൈകും, 18 സർവ്വീസുകൾ റദ്ദാക്കി

Synopsis

ദില്ലി: ദില്ലിയിൽ പുതുവത്സര ദിനത്തിലും കനത്ത മൂടൽ മഞ്ഞ്. കാഴ്ച പരിധി 50 മീറ്ററിൽ താഴെയാണ്. വ്യോമ റെയിൽ ഗതാഗതത്തെ മഞ്ഞ് സാരമായി ബാധിച്ചു. രണ്ടാം ദിനവും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ മഞ്ഞ് സാരമായി ബാധിച്ചു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ് . 270 വിമാനങ്ങൾ വൈകുമെന്നാണ് വിവരം . 50 വിമാനങ്ങളെ മറ്റിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. 18 സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. 59  ട്രെയിനുകൾ വൈകി ഓടുകയാണ്  18 ട്രെയിനുകളുടെ എണ്ണം പുനക്രമീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ
ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി