
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് അസ്സല്‍ തെളിവുകള്‍ നല്‍കിയില്ല. അതേസമയം, ചില തെളിവുകളുടെ പകര്‍പ്പ് കൈമാറിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടു.
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ഈ കേസിലാണ് ഇന്ന് മൊഴിയെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam