ശബരിമല ദര്‍ശനത്തിനെത്തിയ വിദേശികള്‍ സന്നിധാനത്ത് പോകാതെ മടങ്ങി

Published : Jan 05, 2019, 06:46 PM ISTUpdated : Jan 05, 2019, 07:26 PM IST
ശബരിമല ദര്‍ശനത്തിനെത്തിയ വിദേശികള്‍ സന്നിധാനത്ത് പോകാതെ മടങ്ങി

Synopsis

പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ മടങ്ങുന്നുവെന്ന് വിദേശികൾ പറഞ്ഞു.  

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നിലയ്‍ക്കലില്‍ എത്തിയ വിദേശികള്‍ സന്നിധാനത്തേക്ക് പോകാതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖായേൽ മൊറോസയും നദേശ ഉസ്കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാൻ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ മടങ്ങുന്നുവെന്ന് വിദേശികൾ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്', ധനമന്ത്രിക്കെതിരെ അഖിൽ മാരാർ, പത്രപ്രവർത്തക യൂണിയൻ ഫണ്ട് തട്ടിപ്പ് റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപണം
കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല