ഗണേശോത്സവ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Published : Nov 26, 2016, 06:22 PM ISTUpdated : Oct 04, 2018, 11:48 PM IST
ഗണേശോത്സവ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Synopsis

വടക്കന്‍ പറവൂര്‍ സ്വദേശി വിശ്വനാഥനെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കിയത്. ഗണേശോത്സവ ട്രസ്റ്റില്‍ അംഗമാക്കാമെന്ന് ഇവര്‍ വിശ്വനാഥനെ സമീപിക്കുകയായിരന്നു. ഇതിനായി ഫോട്ടൊയും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങി. പിന്നീട് മറ്റൊരാള്‍ മുഖേന കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തില്‍ ഈ രേഖകള്‍ നല്‍കി  വായ്പ് എടുത്തു. 

വിശ്വനാഥന്റെ പേരില്‍ വ്യാജ ഒപ്പിടുകയും ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് വിശ്വനാഥന്‍ തട്ടിപ്പ് മനസ്സിലാക്കുന്നത്. ഇതോടെ വിശ്വനാഥന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍  വടക്കേക്കര സിഐ  എംകെ മുരളിയുടെ  നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്