
തിരുവനന്തപുരം: പൊലിസിലെ പുഴുകുത്തുകൾ തുറന്നെഴുതി മുൻ DGP A ഹേമചന്ദ്രൻ അധികാരത്തിൻ്റെ വഴി അനീതിയുടെയും എന്നസർവ്വീസ് സ്റ്റോറിയിലാണ് തുറന്നെഴുത്ത് സർവ്വീസിലുടനീളം മോശം പശ്ചാത്തലമുണ്ടായിരുന്ന ഒരു Spക്ക് IPS ലഭിച്ചതിനെകുറിച്ച് വെളിപ്പെടുത്തലുണ്ട് മഹാത്മാവും പൊലിസ്മേധാവിയായെന്നാണ് വിശേഷണം രാഷ്ട്രീയ കൊലപാതകം നടന്നാൽ രാഷ്ട്രീയപാർട്ടികൾ നൽകുന്ന പ്രതികളുടെ ലിസ്റ്റനുസരിച്ചാകണം അന്വേഷണം. ഇക്കാര്യത്തിൽ ഇടതും വലതും ഒരേ തൂവൽ പക്ഷികളാണ് ബുധനാഴ്ച പൊലിസ് കള്ളകേസിൽ കുരുക്കിയ നെടുമങ്ങാട് ബിന്ദുവിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം നൽകി പ്രകാശനം ചെയ്യും
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാണ് മുൻ ഡിജിപി എ ഹേമചന്ദ്രന്‍.. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. 2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.സംസ്ഥാന
സംസ്ഥാന പൊലിസില്‍ അഴിച്ചുപ്പണി ഉടനുണ്ടാകും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി ചരച്ച ഇന്നുണ്ടാകും ക്രമസമാധാന ADGPമുതൽ ജില്ലാSpമാർവരെ മാറും കമ്മീഷണർമാർ DIG റാങ്കിൽ തുടരും ചില റെയ്ഞ്ചുകളിൽ DIGമാർക്ക് അധികചുമതലയുണ്ടാകും വനിത IPS ഉദ്യോഗസ്ഥർ സുപ്രധാന തസ്തികളിലെത്തുമെന്നാണ് സൂചന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam