വീട്ടില്‍ നിന്ന് 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 4 പേര്‍ പിടിയില്‍

Published : Aug 07, 2016, 05:09 PM ISTUpdated : Oct 04, 2018, 07:00 PM IST
വീട്ടില്‍ നിന്ന് 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 4 പേര്‍ പിടിയില്‍

Synopsis

ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടുകാര്‍ ഉണറക്കമുണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ വീടിന് സമീപമുള്ള കാട്ടില്‍ കുഴല്‍കിണറിന് സമീപം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ടുമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചു.  അടുത്തിടെ അമ്മയേയും രണ്ട് പെണ്‍മക്കളേയും കെട്ടിയിട്ട് പീഡിപ്പിച്ച ബുലന്‍ഷഹറിന് തൊട്ടടുത്താണ് ഹാപ്പൂര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ