തക്കലയില്‍ വാഹനാപകടം; നാല് മരണം, 15 പേര്‍ക്ക് പരിക്ക്

Published : Mar 24, 2017, 12:47 PM ISTUpdated : Oct 04, 2018, 11:38 PM IST
തക്കലയില്‍ വാഹനാപകടം; നാല് മരണം, 15 പേര്‍ക്ക് പരിക്ക്

Synopsis

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം തക്കലയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവരഞ്ജിനി, ദീപ, മഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്. ഇവരുടെ സ്വദേശം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് നടന്ന അപകടത്തില്‍ പെട്ടവരില്‍ മലയാളികളുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ കയറ്റി വന്ന വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം