സൂപ്പര്‍ താരം തിരിച്ചെത്തുന്നു; ഫ്രാന്‍സ് ടീമിലെ മാറ്റം ഇങ്ങനെ

Web Desk |  
Published : Jul 10, 2018, 11:59 AM ISTUpdated : Oct 04, 2018, 02:51 PM IST
സൂപ്പര്‍ താരം തിരിച്ചെത്തുന്നു; ഫ്രാന്‍സ് ടീമിലെ മാറ്റം ഇങ്ങനെ

Synopsis

മറ്റ്യൂഡി തിരിച്ചെത്തുന്നതോടെ ടോളിസോയ്ക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും

മോസ്ക്കോ: സെമി ഫൈനലിൽ ബെൽജിയത്തെ നേരിടാനിറങ്ങുമ്പോൾ ഫ്രാൻസിന് ആശ്വാസമായി മിഡ്‍ഫീൽഡ‍ർ ബ്ലെയ്സ് മറ്റ്യൂഡി ടീമിൽ തിരിച്ചെത്തും. രണ്ട് മഞ്ഞക്കാർഡ് കണ്ട മറ്റ്യൂഡി ഉറൂഗ്വേയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിച്ചിരുന്നില്ല.

മറ്റ്യൂഡി തിരിച്ചെത്തുന്നതോടെ ടോളിസോയ്ക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും. ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും സ്ട്രൈക്കർ ഒലിവർ ജിറൂഡ് ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് കോച്ച് ദിദിയർ ദെഷാംസ് സൂചിപ്പിച്ചു. ഉറുഗ്വയ്ക്കെതിരായ ക്വാര്‍ട്ടറില്‍ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചന്ദ്രനിൽ പുത്തൻ ഗർത്തം കണ്ടെത്തി, 728 അടി വ്യാസവും 141 അടി ആഴവും; ചിത്രം പുറത്ത്
'അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല'; പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ രമേശ് ചെന്നിത്തല