ഫ്രീതിങ്കേര്‍സിന്‍റെ ഗൗരി ലങ്കേഷ്‌ അനുസ്മരണം 15ന്

Published : Oct 14, 2017, 03:46 PM ISTUpdated : Oct 04, 2018, 11:56 PM IST
ഫ്രീതിങ്കേര്‍സിന്‍റെ ഗൗരി ലങ്കേഷ്‌ അനുസ്മരണം 15ന്

Synopsis

കൊച്ചി: ഗൗരി ലങ്കേഷ്‌ അനുസ്മരണവും പ്രതിഷേധയോഗവും സംഘടിപ്പിക്കാന്‍ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയായ ഫ്രീതിങ്കേര്‍സ് ഗ്രൂപ്പ്. ഒക്ടോബര്‍ 15ന് എറണാകുളം ടൗണ്‍ഹാളിലാണ് അയാം ഗൗരി യുണൈറ്റഡ് എഗൈന്‍സ്റ്റ് ഫാസിസം എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ഫാസിസ്റ്റ് വിരുദ്ധ സെമിനാറുകളില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരും ദേശീയ നേതാക്കളും പങ്കെടുക്കും. 

അക്കായ്‌ പദ്മശാലി, രാഹുല്‍ ശര്‍മ്മ, ഹര്‍ഷന്‍ ടി എം, ഷിറിന്‍ ദാല്‍വി ,കെ കെ. ഷാഹിന, മാത്യു കുഴല്‍നാടന്‍, നരേന്ദ്രനായക് എന്നിവര്‍ സംസാരിക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാറില്‍ എം.ജി രാധാകൃഷ്ണന്‍, ജെ രഘു, കെ.എസ് മാധവന്‍, സണ്ണി എം കപിക്കാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിങ്കളാഴ്ച 11 ജില്ലകളിൽ അവധി; കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കക്കയം ഡാമിൻ്റെ ഷട്ട‍‍‍‍ർ തുറന്നു
ഹോർമുസ് തുറക്കൽ: ഇറാൻ-ഒമാൻ ചർച്ചകളിൽ പുരോ​ഗതി, സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യമന്ത്രി