ദിലീപ് ഒരുനല്ല നടന്‍പോലും അല്ലെന്ന് മന്ത്രി ജി. സുധാകരന്‍

Published : Aug 06, 2017, 07:00 AM ISTUpdated : Oct 05, 2018, 12:51 AM IST
ദിലീപ് ഒരുനല്ല നടന്‍പോലും അല്ലെന്ന് മന്ത്രി ജി. സുധാകരന്‍

Synopsis

പത്തനംതിട്ട: നടന്‍ ദിലീപിന് എതിരെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ദിലീപ് ഒരുനല്ല നടന്‍പോലും അല്ലന്ന് മന്ത്രി പറഞ്ഞു. അടൂരില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ദിലീപ് ചിത്രങ്ങള്‍ക്ക് നിലവാരമില്ല.

കാലാമൂല്യം ഉള്ള സിനിമകളില്‍ ദിലിപ് അഭിനിയിച്ചിട്ടില്ല. ദിലിപ് അവതരിപ്പിച്ച ഒരുകഥാപത്രവും ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമല്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടു വരുമ്പോള്‍ അളുകള്‍ കൂകിവിളിക്കുന്നതെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു

പുതുമുഖ നടന്‍മാരെയും നടിമാരെയും മന്ത്രി കണക്കിന് പരഹസിച്ചു. പലരും ആദ്യചിത്രം കഴിയുമ്പോഴെക്കും സ്വയം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, 'മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല'
മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടിൽ