10:14 PM (IST) Jan 08

Malayalam news liveകെഎഫ്‌സി വായ്പ തട്ടിപ്പ് കേസ്; 12 മണിക്കൂർ ചോദ്യം ചെയ്യൽ, പിവി അൻവറിനെ വിട്ടയച്ച് ഇഡി

നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു

Read Full Story
09:25 PM (IST) Jan 08

Malayalam news liveകോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി, തേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിത

Read Full Story
08:49 PM (IST) Jan 08

Malayalam news liveഅലക്ഷ്യമായി അഴിച്ചുവിട്ടു, വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായ്ക്കൾ കുട്ടിയെ കടിച്ചുകീറി

തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്

Read Full Story
08:17 PM (IST) Jan 08

Malayalam news liveമാധവ് ഗാഡ്ഗിലിന്‍റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പൂനെയിൽ നടന്നു

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്‍റെ സംസ്കാരം പൂനെയിൽ നടന്നു

Read Full Story
07:39 PM (IST) Jan 08

Malayalam news liveകൊച്ചി പുറംകടലിലെ കപ്പൽ അപകടം; 1227.62 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

കൊച്ചി പുറംകടലിലുണ്ടാക്കിയ കപ്പല്‍ അപകടത്തിൽ ബാങ്ക് ഗ്യാരന്‍റി തുക ഹൈക്കോടതിയിൽ കെട്ടി വെച്ച് എംഎസ്‍സി എൽസ3 കപ്പൽ കമ്പനി

Read Full Story
07:37 PM (IST) Jan 08

Malayalam news liveമലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം - റിമാൻഡിലുള്ള അധ്യാപകന്‍റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികൾ; കൂടുതൽ പരാതികൾ പുറത്ത്

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികളാണ്.

Read Full Story
07:28 PM (IST) Jan 08

Malayalam news liveരാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടി; ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി യുവമോര്‍ച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടിയുമായി യുവമോര്‍ച്ച. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. 

Read Full Story
06:57 PM (IST) Jan 08

Malayalam news live'വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോവും'; ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവനയില്‍ എ കെ ബാലന് വിമർശനം

കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Read Full Story
06:22 PM (IST) Jan 08

Malayalam news liveനിയമസഭാ തെരഞ്ഞെടുപ്പ് - ഇക്കുറി കോ‌ണ്‍ഗ്രസ് തൂത്തുവാരും; ലോക്സഭ ആവർത്തിക്കുമെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ‌ണ്‍ഗ്രസ് തൂത്തുവാരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നത് ഒറ്റ ദിവസം കൊണ്ടുണ്ടായ ആത്മവിശ്വാസമല്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

Read Full Story
04:58 PM (IST) Jan 08

Malayalam news live16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്, ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം

Read Full Story
04:52 PM (IST) Jan 08

Malayalam news liveകള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി പ്രവാസി; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Read Full Story
04:22 PM (IST) Jan 08

Malayalam news liveഈ ആഴ്ചയിലും ബഹുദൂരം മുന്നിൽ; ആധിപത്യം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, 97 പോയിന്റോടെ ഒന്നാമത് തന്നെ!

പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.

Read Full Story
04:04 PM (IST) Jan 08

Malayalam news liveനിയമസഭാ തെരഞ്ഞെടുപ്പ് - കുട്ടനാട്ടിൽ ചിത്രം തെളിയുന്നു; മത്സരിക്കുന്നത് മൂന്ന് മുന്നണികളുടെയും ഘടക കക്ഷികൾ

നിയമസഭാ തെരഞ്ഞെടുപ്പിന് കുട്ടനാട്ടിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി ചർച്ച ഏറെക്കുറെ പൂർത്തിയായി. മൂന്ന് മുന്നണികളുടെയും ഘടക കക്ഷികളാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്

Read Full Story
03:34 PM (IST) Jan 08

Malayalam news liveതിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ​ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി; ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി, കേസെടുത്ത് പൊലീസ്

രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്.

Read Full Story
03:21 PM (IST) Jan 08

Malayalam news liveകേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം! 16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചു

കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ മന്ത്രാലയം.ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസ്, നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ ലഭിക്കും

Read Full Story
03:19 PM (IST) Jan 08

Malayalam news live42 വർഷമായി സജീവ പ്രവർത്തകൻ; സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ

സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്നു. 42 വർഷം അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനായിരുന്നു.

Read Full Story
02:59 PM (IST) Jan 08

Malayalam news liveകോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്

കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Read Full Story
02:54 PM (IST) Jan 08

Malayalam news liveസി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

സി​ഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.

Read Full Story
02:29 PM (IST) Jan 08

Malayalam news live'നായകളും പൂച്ചകളും ശത്രുക്കള്‍, പൂച്ചകളെ പ്രോത്സാഹിപ്പിക്കണം'; മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി

നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും അതിനാൽ നമ്മൾ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും അതായിരിക്കും പരിഹാരമെന്നും ആയിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ വാക്കുകൾ.

Read Full Story
01:57 PM (IST) Jan 08

Malayalam news liveപിഞ്ചുകുഞ്ഞുമായി പാപ്പാന്മാരുടെ സാഹസം - കുട്ടിയുടെ അച്ഛനും അറസ്റ്റിൽ; ദേവസ്വം പാപ്പാനെ ഇന്നലെ പിടികൂടിയിരുന്നു

ഹരിപ്പാട് ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്.

Read Full Story