
തിരുവനന്തപുരം: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തെ പിന്തുണയ്ക്കുന്ന സാമൂഹിക പ്രവർത്തകരെ വീണ്ടും അധിക്ഷേപിച്ച് മന്ത്രി ജി.സുധാകരൻ. മണ്ണിലും മഴയിലും പണിയെടുക്കാത്ത വിഎം സുധീരനും സുഗതകുമാരിയും ഷിബു ബേബി ജോണും സാറാ ജോസഫുമൊക്കൊണ് സമരത്തിനെ പിന്തുണയ്ക്കുന്നത്. ഇത്തരക്കാരെ കഴുകനെന്നും എരണ്ടകളെന്നും വിളിക്കാതെ തരമില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam