സ്‌കൂളില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : Sep 25, 2017, 01:12 AM ISTUpdated : Oct 04, 2018, 11:51 PM IST
സ്‌കൂളില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു

Synopsis

ദില്ലി: ഹരിയാനയിലെ സോനിപ്പത്തില്‍ സ്‌കൂളില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. സോനിപ്പത്തിലെ ഓം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ രണ്ട് ജോലിക്കാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. സോനിപ്പത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണു; ജോൺ ബ്രിട്ടാസ്
ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ 'കെണി' മണത്തറിഞ്ഞ് ഇറാൻ, കരയുദ്ധത്തിനൊരുങ്ങാൻ സൈന്യത്തിന് കർശന നിർദ്ദേശം നൽകി സൈനിക മേധാവി