മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനമേറ്റവര്‍ക്കെതിരെയും കേസ്

Published : May 29, 2017, 02:39 PM ISTUpdated : Oct 05, 2018, 03:57 AM IST
മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനമേറ്റവര്‍ക്കെതിരെയും കേസ്

Synopsis

മഹാരാഷ്ട് മലേഗാവില്‍ പശുഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേർക്ക് ഗോരക്ഷകരുടെ ക്രൂരമർദ്ദനം. ഇറച്ചി വിൽപന നടത്തിയിരുന്ന രണ്ടുപേരെയാണ് ഗോരക്ഷകര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് സ്ഥലത്തെത്തിയ സംഘം അക്രമിച്ചത്. ഗോവധം നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ അനധികൃതമായി പശുവിറച്ചി വിൽക്കുന്നുവെന്നാണ് സംഘം ആരോപിച്ചത്. സംഭവത്തിൽ ഏഴ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, പശുവിറച്ചി വിറ്റെന്ന് മര്‍ദ്ദിച്ച യുവാക്കള്‍ പരാതിപ്പെട്ടതിനെ ചുടര്‍ന്ന് മർദനമേറ്റ രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും