പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ചുട്ടെരിച്ച് കൊന്നു

Published : Feb 24, 2018, 08:09 AM ISTUpdated : Oct 04, 2018, 05:31 PM IST
പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ചുട്ടെരിച്ച് കൊന്നു

Synopsis

ഉത്തര്‍പ്രദേശിലെ ഉനയില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ചുട്ടെരിച്ച് കൊന്നു.വീട്ടുസാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് തിരികെ വരുന്ന വഴിയാണ് പെണ്‍കുട്ടിയെ അഞ്ജാതര്‍ പെട്രോളൊഴിച്ച് കത്തിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയുടെ കത്തി കരിഞ്ഞ മൃതശരീരം സമീപവാസികള്‍ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സാഗ്വാര്‍ പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്: നിർണായക പിഎസ് യോഗം ഇന്ന്
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം 6 മരണം