തിരുവനന്തപുരത്ത് പതിനാലുകാരി അമ്മയായി

Published : Apr 28, 2017, 03:20 PM ISTUpdated : Oct 04, 2018, 10:34 PM IST
തിരുവനന്തപുരത്ത് പതിനാലുകാരി അമ്മയായി

Synopsis

തിരുവനന്തപുരം: 14 വയസ്സുകാരി അമ്മയായി. പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തതായി  സംശയിക്കുന്ന   ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ മൊഴിയിൽ നിന്നാണ് ഉപദ്രവുച്ചത് ഒരു അകന്ന് ബന്ധുവാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇയാള്‍ കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലർച്ചെയാണ് പെണ്‍കുട്ടി തിരുവനന്തപുരം എസ്എഎടി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ദേഹ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ രാത്രിയിലാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ ശേഷമേ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ​തി​നൊ​ന്നു​കാ​ര​ന് നേരെ ലൈംഗിക പീഡനം; പ്രതികളെ ശിക്ഷിച്ച് കോടതി, ഇരുവരും കൊലക്കേസ് പ്രതികൾ
കൊല്ലത്ത് വൻ മദ്യവേട്ട; ഗോവൻ മദ്യവുമായി യുവാവ് പിടിയിൽ, 58 കുപ്പി മദ്യം പിടിച്ചെടുത്തു