സ്വര്‍ണ്ണവില കൂടി

Published : Dec 19, 2017, 12:45 PM ISTUpdated : Oct 05, 2018, 03:29 AM IST
സ്വര്‍ണ്ണവില കൂടി

Synopsis

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. പവന് 21,280 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,660 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,262 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ വഞ്ചിക്കുകയിരുന്നു'; അഖിൽ മാരാറെ വിമർശിച്ച് സത്യഭാമ
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി, ആദ്യഘട്ടത്തിൽ 178 വീടുകള്‍ കൈമാറും