ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ 54 പവന്‍ സ്വര്‍ണം കവര്‍ന്നു

Published : Apr 20, 2016, 07:27 AM ISTUpdated : Oct 05, 2018, 02:27 AM IST
ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ 54 പവന്‍ സ്വര്‍ണം കവര്‍ന്നു

Synopsis

പാലക്കാട്: പാലക്കാട്ടെ ജ്വല്ലറിയില്‍നിന്ന് 54 പവന്‍ സ്വര്‍ണമടങ്ങിയ പെട്ടി കവര്‍ന്നു. ഇന്നു രാവിലെ പത്തു മണിയോടെയാണു സംഭവം. ഉത്തരേന്ത്യക്കാരായ സ്ത്രീകളുടെ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണു സംശയം.

ജ്വല്ലറിയിലെ സിസിടിവിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നേയുള്ളൂ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം; ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും
Malayalam News Live: പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം; ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും,