
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടു വന്ന സ്വർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ കൊണ്ട് വന്ന 2 , 6 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയതില്‍ 22 സ്വർണ ബിസ്ക്കറ്റുകൾ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam