കോംപ്ലാന്‍ കുപ്പിയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

Web Desk |  
Published : Apr 02, 2018, 05:07 PM ISTUpdated : Jun 08, 2018, 05:47 PM IST
കോംപ്ലാന്‍ കുപ്പിയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

Synopsis

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി 715 ഗ്രാം സ്വര്‍ണ്ണമാണ്  പിടികൂടിയത്

കോഴിക്കോട്: കോംപ്ലാന്‍ പൊടിയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന‍് ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷംസീര്‍ കളത്തിലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം പൊടിച്ച് കോപ്ലാനിനൊപ്പം ചേര്‍ത്ത് പത്ത് കുപ്പികളിലായി കൊണ്ട് വരികയായിരുന്നു. 715 ഗ്രാം സ്വര്‍ണ്ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. 21 ലക്ഷത്തില്‍ അധികം രൂപ വില വരും. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഷംസീര്‍ കരിപ്പൂരില്‍ വന്നിറങ്ങിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരണാനന്തര അവയവദാതാക്കൾക്ക് സർക്കാരിന്റെ ആദരം; 'സ്മൃതി വന്ദനം 2026' മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും
ചിതയ്ക്ക് നമ്പ‍ർ നൽകിയതിൽ പിഴവ് ആരോപിച്ച് ശ്മശാനം ജീവനക്കാരനെ മർദിച്ചതായി പരാതി; സംഭവം പയ്യാമ്പലം പൊതുശ്മശാനത്തിൽ