സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ മുംബൈ സ്വദേശി പിടിയില്‍

Published : Feb 12, 2017, 05:05 PM ISTUpdated : Oct 04, 2018, 06:37 PM IST
സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ മുംബൈ സ്വദേശി പിടിയില്‍

Synopsis

കൊച്ചി: മലദ്വാരത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. മുംബൈ സ്വദേശി ജെയ് മോഹന്‍ലാലിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 350 ഗ്രാം സ്വര്‍ണം കണ്ടെടുത്തു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം; തൊണ്ടിമുതൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ ഇന്ന് കോടതിയിൽ
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി; ഒരു ദിവസത്തെ ഇളവ് തേടി കോടതി സമീപിക്കും