കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്; ഒരാള്‍ പിടിയില്‍

Published : Jan 08, 2019, 12:30 AM ISTUpdated : Jan 08, 2019, 07:01 AM IST
കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്; ഒരാള്‍ പിടിയില്‍

Synopsis

തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ജംഷീർ വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയിൽ ആണ് കുടുങ്ങിയത്. 

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്തിനു ശ്രമം. 829 ഗ്രാം സ്വർണവുമായി താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീർ പിടിയിലായി. ചക്ര ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 

തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ജംഷീർ വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയിൽ ആണ് കുടുങ്ങിയത്. 24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം. കണ്ണൂർ വിമാനത്താവളത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്'; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത, ശ്രീലേഖയെ അടിയന്തിരമായി സന്ദർശിച്ച് നേതാക്കൾ, രാജേഷിന് മുൻ‌തൂക്കം