പണിമുടക്കിയവർക്ക് ഡയസ്‍നോൺ ഇല്ല; അവധി അനുവദിച്ച് സർക്കാർ ഉത്തരവ്

Published : Feb 12, 2019, 01:19 PM ISTUpdated : Feb 12, 2019, 02:03 PM IST
പണിമുടക്കിയവർക്ക് ഡയസ്‍നോൺ ഇല്ല; അവധി അനുവദിച്ച് സർക്കാർ ഉത്തരവ്

Synopsis

അവധി അനുവദിച്ചതോടെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ആ ദിവസങ്ങളിലെ ശമ്പളം ലഭിക്കും

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് സഹായവുമായി സംസ്ഥാന സർക്കാർ. ജനുവരി 8, 9 ദിവസങ്ങളിൽ ജോലിക്കെത്താത്തവർക്ക് അർഹതപ്പെട്ട അവധി നൽകാൻ അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.

പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. സമരം ചെയ്തവർക്ക് ഡയസനോണ്‍ സർക്കാർ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ  അവധി അനുവദിച്ചാൽ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സരത്തിൽ പങ്കെടുത്തവർ‍ക്ക് നഷ്ടമാകില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര