തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മന്ത്രി വി.കെ സിങ്

Published : Sep 06, 2016, 12:45 AM ISTUpdated : Oct 05, 2018, 03:12 AM IST
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരെയെല്ലാം സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മന്ത്രി വി.കെ സിങ്

Synopsis

ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വി.കെ സിങ് ഇന്ന് രാവിലെ കുവൈത്തിലെത്തും. രാവിലെ 9 മണിക്ക് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാശ്ചാദനം ചെയ്യും. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി അടക്കമുള്ള ഉന്നതരുമായി ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് താമസ കുടിയേറ്റ നിയമ ലംഘകരായി  മാറിയിട്ടുള്ള 30,000ല്‍ അധികം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; 'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല'
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ