ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു

By Web DeskFirst Published Mar 25, 2018, 6:44 AM IST
Highlights
  • അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു

ദില്ലി: ലോക്പാൽ ബില്ല് വൈകിക്കുന്നതിലും കാർഷിക പ്രതിസന്ധിയിലും പ്രതിഷേധിച്ച് അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. സമരത്തിന് ഇന്നലെ പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ 
അംഗീകരിച്ചില്ലെങ്കിൽ മരണം വരെ സമരം തുടരുമെന്നാണ് അണ്ണാ ഹസാരെയും നിലപാട്.  ഹസാരെയ്ക്ക് പിന്തുണയുമായി നൂറു കണക്കിനാളുകളാണ് ദില്ലിയിലെ സമരവേദിയിലെത്തുന്നത്.

click me!