എല്ലാ കോളേജുകളിലും മെഡിക്കല്‍ പി.ജി ഫീസ് കൂട്ടി

Published : May 12, 2017, 03:00 PM ISTUpdated : Oct 05, 2018, 03:03 AM IST
എല്ലാ കോളേജുകളിലും മെഡിക്കല്‍ പി.ജി ഫീസ് കൂട്ടി

Synopsis

തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലേതിന് സമാനമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളിലെയും മെഡിക്കൽ പി.ജി ഫീസ് വര്‍ദ്ധിപ്പിച്ചു. സ്വാശ്രയ കോളേജുകളിലെല്ലാം 14 ലക്ഷം രൂപയായിരിക്കും ഇനി പി.ജി കോഴ്സുകളിലെ ഫീസ്. മെഡിക്കല്‍ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജന്‍ബാബു കമ്മീഷനാണ് ഫീസ് നിശ്ചയിച്ചത്.  ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള മെഡിക്കൽ കോളേജിൽ 14 ലക്ഷം രൂപയാക്കി ഫീസ് ഇന്നലെത്തന്നെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എല്ലാ കോളേജുകളിലും ഫീസ് കൂട്ടിയത്. സര്‍ക്കാര്‍ സീറ്റുകളില്‍ മുൻ വർഷത്തെ ഫീസ് ആറരലക്ഷം രൂപയായിരുന്നു. ഇതാണ് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഖിയിൽ നിന്ന് പഠിച്ചില്ല; മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി കൊണ്ടുവന്ന 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിലെന്ന് കുമ്മനം രാജശേഖരൻ
മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളള; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്