നി‌‌ർമ്മാണ അനുമതിക്കായി കൈക്കൂലി വാങ്ങി; ഓവർസീയറെ വിജിലൻസ് പൊക്കി

Published : Feb 02, 2019, 04:10 PM ISTUpdated : Feb 02, 2019, 04:13 PM IST
നി‌‌ർമ്മാണ അനുമതിക്കായി കൈക്കൂലി വാങ്ങി; ഓവർസീയറെ വിജിലൻസ് പൊക്കി

Synopsis

ചെർപ്പുളശ്ശേരി നഗരസഭയിലെ തേ‌‍ർഡ് ​ഗ്രേഡ് ഓവർ സിയർ ലിജിനും ഇടനിലക്കാരൻ മുഹമ്മദ്‌ ഷമീറുമാണ് പാലക്കാട്‌ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്.  

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. പാലക്കാട്‌ ചെർപ്പുളശ്ശേരി നഗരസഭയിലെ തേ‌‍ർഡ് ​ഗ്രേഡ് ഓവർ സിയർ ലിജിനും ഇടനിലക്കാരൻ മുഹമ്മദ്‌ ഷമീറുമാണ് പാലക്കാട്‌ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർമാന്‍റെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഷമീ‌‌ർ. ഇവരിൽ നിന്ന് നാലായിരം രൂപ കണ്ടെടുത്തു.  കെട്ടിട നി‌ർമ്മാണ അനുമതിക്കായാണ് ഇവ‌‌ർ കൈക്കൂലി ആവശ്യപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ