ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പോസ്റ്റ്; സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍

Published : Nov 28, 2018, 12:00 AM IST
ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പോസ്റ്റ്; സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍

Synopsis

മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കിൽ നിരന്തരം അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട ജീവനക്കാരന് സസ്പെന്‍ഷന്‍.

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കിൽ നിരന്തരം അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട ജീവനക്കാരന് സസ്പെന്‍ഷന്‍.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ഇലക്ട്രോണിക്  ട്രേഡ് ഇൻസ്ട്രക്ടർ ഗോകുൽ നാരായണനെയാണ് സസ്‌പെന്റ് ചെയ്തു. ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തി ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറാണ് സസ്‌പെൻഡ് ചെയ്തത്.

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും