എന്‍ട്രന്‍സ് പാസാവാത്തവര്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍; എഞ്ചിനീയറിങ് പ്രവേശനം അനിശ്ചിതത്വത്തില്‍

Published : Jun 26, 2016, 12:47 PM ISTUpdated : Oct 05, 2018, 03:21 AM IST
എന്‍ട്രന്‍സ് പാസാവാത്തവര്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍; എഞ്ചിനീയറിങ് പ്രവേശനം അനിശ്ചിതത്വത്തില്‍

Synopsis

മാനേജ്മെന്റ് അസോസിയേഷനിലും വ്യവസ്ഥയെ ചൊല്ലി തര്‍ക്കമുണ്ട്. മൂന്ന് വര്‍ഷത്തേക്ക് ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാകില്ലെന്നാണ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിലപാട്. എന്നാല്‍ ഇത് എതിര്‍ന്ന അസോസിയേഷന്‍ പ്രസിഡണ്ട് പ്രഫ. ശശികുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചു.

ഇന്ന് തീരുമാനം  അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഞായറാഴ്ച് കൊച്ചിയില്‍ യോഗം ചേര്‍ന്ന് തിങ്കളാഴ്ചയോടെ നിലപാട് അറിയിക്കാനാണ് അസോസിയേഷന്‍ തീരുമാനം. ഈ മാസം 30നുള്ളില്‍ എഞ്ചിനീയറിങ് ആദ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കണമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിലപാട് മാനേജ്മെന്റ് അംഗീകരിച്ചില്ലെങ്കില്‍ അവരെ ഒഴിവാക്കി അലോട്ട്മെന്റ് നടത്താനും ശ്രമമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും
'കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ്, തിരശ്ശീലയ്ക്ക് പിന്നിൽ മുൻ എംഎൽഎ'; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികരണവുമായി പി. ജയരാജൻ