ഓഖി; മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കിൽ അവ്യക്തയില്ല: മേഴ്സികുട്ടിയമ്മ

Published : Feb 07, 2018, 10:39 AM ISTUpdated : Oct 04, 2018, 11:46 PM IST
ഓഖി; മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കിൽ അവ്യക്തയില്ല: മേഴ്സികുട്ടിയമ്മ

Synopsis

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കിൽ അവ്യക്തതയില്ലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ. മരിച്ച 51 മത്സ്യതൊഴിലാളികളെ തിരിച്ചറിഞ്ഞു. 49 പേർ തിരുവനന്തപുരത്ത് നിന്ന് പോയവരെന്ന് മേഴ്സിക്കുട്ടിയമ്മ സഭയെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും കാണാതായവർ 103 ആണെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു. 

അതേസമയം ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയത് 94 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്
വടക്കാഞ്ചേരി കോഴ ആരോപണം: 'ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, സിപിഎമ്മുമായി യാതൊരു ഡീലും ഇല്ല': ഇ യു ജാഫർ