ഈ കരടിയുടെ മീന്‍പിടുത്തം കണ്ടാല്‍ ആരും പറയും; കിടുവേ

Published : Oct 18, 2017, 08:21 AM ISTUpdated : Oct 05, 2018, 01:01 AM IST
ഈ കരടിയുടെ മീന്‍പിടുത്തം കണ്ടാല്‍ ആരും പറയും; കിടുവേ

Synopsis

ലോകത്തിലെ ഏറ്റവും മികച്ച മീന്‍പിടുത്തക്കാര്‍ ആരാണ്. കരടികള്‍ തന്നെ. സംശയമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ കാണാം. ഗ്രി​സ്‌ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ര​ടി അ​തി​വി​ദ​ഗ്ദ​മാ​യി മീ​ൻ​പി​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളാണ് വൈറലാകുന്നത്. 

അ​തി​ശ​ക്തി​യി​ൽ ഒ​ഴു​കു​ന്ന ഒ​രു ന​ദി​യു​ടെ ക​ര​യി​ൽ ഒ​രു ക​ര​ടി വ​ള​രെ ശ്ര​ദ്ധ​യോ​ടെ ഇ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. പെ​ട്ടെ​ന്ന് ന​ദി​യി​ലേ​ക്ക് കു​തി​ക്കു​ന്ന ക​ര​ടി വാ​യി​ൽ ഒ​രു സാൽമൺ മത്സ്യത്തെയും ക​ടി​ച്ചു പി​ടി​ച്ചാ​ണ് പൊങ്ങുന്ന​ത്. അ​ൽ​പ്പം മാ​റി​യി​രു​ന്ന് അ​തി​നെ ഭ​ക്ഷി​ക്കു​ക​യും ചെ​യ്തു.  ഗ്രി​സ്‌ലി ക​ര​ടി​ക​ൾ ഒ​രു ദി​വ​സം നാ​ൽ​പ്പ​ത് സാൽമ​ണ്‍ മത്സ്യങ്ങളെ വ​രെ ഭക്ഷിക്കാറുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിക്കും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും; 59കാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സങ്കടക്കടലിനിടെ ആശ്വാസ വാര്‍ത്ത, ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു