പെരുമ്പാമ്പിനെ വാഹനമാക്കി മൂന്നുവയസുകാരന്‍

Published : Oct 18, 2017, 08:14 AM ISTUpdated : Oct 04, 2018, 08:11 PM IST
പെരുമ്പാമ്പിനെ വാഹനമാക്കി മൂന്നുവയസുകാരന്‍

Synopsis

വി​യ​റ്റ്നാ​മി​ലെ ത​ന്നാ ഹോ ​പ്ര​വി​ശ്യ​യിൽ നിന്നുള്ള വീഡിയോ വൈറലാകുകയാണ്. ഇ​രു​പ​തടി നീ​ള​വും എ​ണ്‍​പ​ത് കി​ലോ ഭാ​ര​വു​മു​ള്ള ഭീ​മ​ൻ പെ​രുമ്പാമ്പിന്‍റെ ശ​രീ​ര​ത്തി​ൽ കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെയാണ് ബാ​ല​ൻ ക​യ​റി​യി​രി​ക്കു​ന്നത്. ഇവരുടെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പാണിത്.

സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നാ​ണ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​പെ​രു​ന്പാമ്പിനെ. ക​ന​ത്ത മ​ഴ​യിയിൽ വീ​ടി​ന്‍റെ പ​രി​സ​രം മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​യതിനെത്തുടർന്ന് നീ​ന്തി​ത്തു​ടി​ക്കാ​നാ​യി പാ​മ്പിനെ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം