യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പാകിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു

Published : Jan 14, 2018, 03:31 PM ISTUpdated : Oct 05, 2018, 03:58 AM IST
യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പാകിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു

Synopsis

ദില്ലി: ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യദ് അക്ബറൂദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്. പാക്കിസ്ഥാന്‍ പ്രസിഡന്റ് മംമനൂണ്‍ ഹുസൈനിന്റെയും പാക് പതാകയുടെയും ചിത്രങ്ങളും അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും. ട്വിറ്റര്‍ രെരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന നീല ടിക്ക് ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു. അക്കൗണ്ട് ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് ​ഗുരുതര പരിക്ക്
വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു