ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നുവെന്ന് അച്ഛന്‍ അശോകന്‍

Published : Feb 20, 2018, 05:06 PM ISTUpdated : Oct 04, 2018, 07:27 PM IST
ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നുവെന്ന് അച്ഛന്‍ അശോകന്‍

Synopsis

ദില്ലി: ഹാദിയകേസില്‍ വീണ്ടും സത്യവാങ്മൂലം. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ഷെഫിന്‍ ജഹാന്‍റെയും സൈനബയുടെയും ലക്ഷ്യമെന്ന് അച്ഛന്‍ അശോകന്‍. 

മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷയാണ് പ്രശ്നമെന്നും അശോകന്‍ പറഞ്ഞു.  വ്യാഴാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം. 

അതേസമയം, ഹാദിയയും സത്യവാങ്മൂലം നല്‍കി. ഷെഫിന്‍റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ  ആവശ്യപ്പെട്ടു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുന്നത്തൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kunnathur
ട്രംപിന്‍റെ 'ഒറ്റ രാത്രി' ഭീഷണി ഭ്രാന്തൻ പരാമർശം, വീണ്ടുവിചാരമില്ലാത്ത ഭീഷണി അപമാനം ഇല്ലാതാക്കില്ല; പരിഹസിച്ച് തള്ളി ഇറാൻ