കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍

Published : Jan 27, 2018, 04:30 PM ISTUpdated : Oct 04, 2018, 08:06 PM IST
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍

Synopsis

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കൂടുതൽ പ്രതികരണം കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങൾ അറിഞ്ഞശേഷം മാത്രമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മന്ത്രിസ്ഥാനത്തേക്കുളള മടക്കം പാർട്ടിനേതൃത്വം തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം
ചെരിപ്പ് കച്ചവടത്തിന്‍റെ മറവില്‍ രാസലഹരി വില്‍പനയും ആഡംബര ജീവിതവും, അഞ്ച് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി