ഹർത്താൽ ദിനത്തിൽ ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു

Web Desk |  
Published : Apr 09, 2018, 11:44 PM ISTUpdated : Jun 08, 2018, 05:43 PM IST
ഹർത്താൽ ദിനത്തിൽ ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു

Synopsis

ഹ​ർ​ത്താ​ലാ​യ​തി​നാ​ൽ വാ​ഹ​നം ല​ഭി​ച്ചി​ല്ല  ആ​ദി​വാ​സി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഹർത്താൽ ദിനത്തിൽ ചികിത്സ കിട്ടാതെ ആദിവാസി വൃദ്ധന്‍ മ​രി​ച്ച​താ​യി പ​രാ​തി.  പ​ത്ത​നം​തി​ട്ട മൂഴിയാർ ആദിവാസി ഊരിലെ രാഘവൻ ( 70 ) ആണ് മരിച്ചത്. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് കുഴഞ്ഞു വീണ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​നം ല​ഭി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി