അമ്പത് ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി

Published : Apr 04, 2017, 12:58 PM ISTUpdated : Oct 05, 2018, 03:19 AM IST
അമ്പത് ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി

Synopsis

കോഴിക്കോട്: കുന്ദമംഗലത്ത് 50 ലക്ഷം കുഴൽപ്പണം പിടികൂടി. മരുതി റിറ്റ്സ്  കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കൊടുവള്ളി സ്വദേശികളായ ജംഷീർ, യൂസഫ് എന്നിവരാണ് പണം കടത്തിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
ഹനൂക്ക ആചരണത്തിനിടയിലെ കൂട്ട വെടിവയ്പ്, അക്രമികളിലൊരാളെ അതിസാഹസികമായി കീഴടക്കി യുവാവ്, മരിച്ചവരുടെ എണ്ണം 11ായി