Published : Jan 15, 2019, 10:46 PM ISTUpdated : Jan 16, 2019, 11:20 AM IST
ബോണ്‍സായ് മരങ്ങള്‍.., വിവിധതരം ഡാലിയ ചെടികള്‍, ഓര്‍ക്കിഡുകള്‍.., ഇരപിടിയന്‍ സസ്യം... ആസ്വാദകര്‍ക്ക് സ്വര്‍ഗമൊരുക്കുകയാണ് വസന്തോത്സവം 2019. തിരുവനന്തപുരം കനക്കുന്നില്‍ നടക്കുന്ന പുഷ്പമേളയില്‍ ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്.