എഡ്ജ്ബാസ്റ്റണിലെ തോല്‍വിക്ക് പിന്നാലെ, ലോര്‍ഡ്സില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവശ്യപ്പെട്ടു.
പരമ്പരയിൽ 515 റൺസ് കൂടി നേടിയാൽ, ഒരു പരമ്പരയിൽ 1000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടം ഗില്ലിന് സ്വന്തമാകും.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 355 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ ഇന്നിംഗ്സ്.
വിംബിള്‍ഡണില്‍ നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ വിരാട് കോലിയും അനുഷ്ക ശര്‍മ്മയുമെത്തി.
ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. താരത്തിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോൽവി.
അഞ്ചാം ഏകദിനത്തിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് 211 റൺസ് വിജയലക്ഷ്യം. ആർഎം അംബ്രിഷിന്റെ അർധ സെഞ്ചുറി ഇന്ത്യയ്ക്ക് ആശ്വാസമായി.
വൈഭവ് സൂര്യവൻഷി 33 റൺസെടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.
സിംബാബ്വെയ്ക്കെതിരായ ടെസ്റ്റില്‍ 367 റണ്‍സില്‍ നില്‍ക്കെയാണ് മള്‍ഡര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിയാന്‍ മള്‍ഡര്‍ 367 റണ്‍സുമായി പുറത്താവാതെ നിന്നു.