അപകടം വിളിച്ചുവരുത്തരുത്, റെഡ് അലര്‍ട്ട് നിര്‍ദേശങ്ങള്‍ പാലിക്കുക

By Web TeamFirst Published Aug 15, 2018, 1:04 PM IST
Highlights

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. താഴെപ്പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

click me!